Veteran Malayalam poet-lyricist S Ramesan Nair passes away at 73
In the next two decades, Nair wrote songs for nearly films, including popular ones like Raakuyilin Raagasadassil, Kuruppinte Kanakkupushtakam, Aadyathe Kanmani, Aniyan Bava Chettan Bava, April 19 and Aniyathipraavu. Some of his noted songs include Oru Rajamalli, Aniyathipravinu, Mayilay Parannuva, Onnanam Kunninmel, Aavaniponnunjal and Manju peyyana.
Story continues below this ad
He has also written dozens of songs for Hindu devotional albums. He was also noted for writing plays such as Swathimegham, Alakananda, Shathabhishekam and Vikadavritham.
In , he won the Kerala Sahitya Akademi award for his valuable contributions to literature and in , he won the Kendra Sahitya Akademi award for his collection of poems Gurupournami.
He is survived by wife P Rama, a retired teacher and writer, and son Manu Ramesan, a music composer.
സംഗീതം | ഗാനങ്ങള്‍ |
ജി ദേവരാജന്‍ | |
വി കെ ശശിധരൻ | 79 |
എം കെ അർജ്ജുനൻ | 66 |
കെ രാഘവന്‍ | 60 |
വി കെ ശശിധരൻ ,കോട്ടക്കൽ മുരളി | 42 |
എല്‍ പി ആര്‍ വര്‍മ | 39 |
ജയ്സണ്‍ ജെ നായര്‍ | 37 |
കലാരത്നം കെ ജി ജയൻ (ജയ വിജയ) | 20 |
വൈപ്പിൻ സുരേന്ദ്രൻ | 17 |
ആലപ്പി വിവേകാനന്ദന്‍ | 12 |
ഗാനരചന | ഗാനങ്ങള്‍ |
ഓ എന്‍ വി കുറുപ്പ് | |
വയലാര്‍ രാമവര്‍മ്മ | 70 |
തരം തിരിക്കാത്തത് | 41 |
സന്തോഷ് വര്‍മ്മ | 22 |
ബര്‍തോള്‍ത് ബ്രഹത്,വാമൻ നിംബൽകർ,ഏഴാച്ചേരി രാമചന്ദ്രന്‍ ,മുല്ലനേഴി ,കരിവള്ളൂർ മുരളി ,കെ കെ കൃഷ്ണകുമാർ ,പാങ്ങാട് പികെ തങ്കപ്പൻ പിള്ള,ഡോ എംപി പരമേശ്വരൻ,എംഎം സചീന്ദ്രൻ,എംഎസ് മോഹനൻ,എം വിജയകുമാർ | 22 |
കെ കേശവൻ പോറ്റി | 19 |
കണിയാപുരം രാമചന്ദ്രന്‍ | 18 |
പി മധുസൂദനൻ | 17 |
പരമ്പരാഗതം | 13 |
സിപ്പി പള്ളിപ്പുറം | 12 |
Musician | Songs |
Ifthikar Ali | 9 |
Aamachal Sadaanandan,Dharman Ezhom | 7 |
Abraham Padinjarethalakkal,Charles John,Dr MS Varghese,George Koshy Mylapra,Issac William,John T Mathew,Ninan Punnaveli,Paster Sam T Mukhathala,Reji Abraham,Moothampakkal Kochoonju | 6 |
G Devarajan | 2 |
MK Arjunan | 2 |
KV Abootty | 1 |
MG Radhakrishnan | 1 |
Sunny Raj | 1 |
MS Baburaj | 1 |
CM Vadiyil | 1 |
Singers | Songs |
C Ramachandran,Aamachal Ravi,KP Suresh,Mini Sunanda | 7 |
Pathiyoor Sankarankutty,Kalanilayam Rajeevan | 7 |
KS Chithra | 5 |
Vidhu Prathap | 3 |
Celine Jose,KS Chithra,Elizabeth Raju,Franco Simon Neelankavil,Kester,Radhika | 3 |
Afsal | 2 |
G venugopal | 2 |
G Venugopal,KS Chithra | 2 |
Kozhikode Abdul Khader | 2 |
Jyotsna Radhakrishnan | 1 |
കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ അന്തരിച്ചു
കൊച്ചി ∙ കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുൻപ് കോവിഡ് നെഗറ്റീവായിരുന്നു.
ല്‍ പുറത്തിറങ്ങിയ ‘രംഗം’ എന്ന ചലച്ചിത്രത്തിനു ഗാനരചന നിർവഹിച്ചാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലധികം ഗാനങ്ങൾ രചിച്ചു. തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചു.
ഹൃദയവീണ, പാമ്പാട്ടി, ഉർവശീപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചു.
‘ഗുരുപൗർണമി’ എന്ന കാവ്യ സമാഹാരത്തിനു ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചു.
മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശ
Biographies you may also like
Lee sang yoon biography of alberta Lee Sang-yoon was born on the 15th of August, He is best known for being a TV Actor. For their work in My Daughter Seo-young, he and Lee Bo-young were co-recipients of the Missing: alberta.
Democratic representative al edwards Albert Ely Edwards (March 19, – April 29, ) was an American politician who served in the Texas Legislature, representing District He is best known as the principal proponent of the Juneteenth Texas state holiday, approved in , which in became a federal holiday. Edwards served on three of the See more.
Magan singh rajvi biography template The Meredeka Cup marked the presence of Magan Singh Rajvi who scored a brace with flair to take India through to the semi-finals. This tournament saw prodigy bagging goals to his Missing: template.
Kolu zigbee biography of mahatma Mahatma Gandhi, byname of Mohandas Karamchand Gandhi, (born Oct. 2, , Porbandar, India—died Jan. 30, , Delhi), Preeminent leader of Indian nationalism and prophet of Missing: kolu zigbee.
Nalin kohli biography of george New Delhi: The Supreme Court on Wednesday designated 39 lawyers as senior advocates. Out of these 39 advocates, 10 are women. The decision was taken by the top court Missing: george.
Harman steenwijck biography of christopher Harman, Chris. Publication date Topics Novemberrevolution, Revolution (Germany: ), Germany -- History -- Revolution, , Germany -- Politics and .
Ruben blades y hector lavoe biography Héctor Lavoe earned the nickname “El Cantante” after performing the song written for him by Rubén Blades. His song “Mi Gente” became an anthem for Latino pride.